Sworn in as CM on May 25, 2016.
Contents
Shri Pinarayi Vijayan Personal Information
Pinarayi Vijayan (പിണറായി വിജയൻ) was born in Malabar district of Madras region on May 24, 1944. He is the youngest son of Koran Vijayan and Kalyani Vijayan. Immediately after being done with schooling, he worked as the handloom weaver for a year. He joined Government Brennen College, Thalassery and graduated with a degree of B.A. in Economics.
Political Career of Shri Pinarayi Vijayan
Vijayan is the current and the 12th CM of Kerala and a representative of Communist Party of India(CPI). Earlier, he has also served as the Minister of Electric Power and Co-operatives. He won the elections of State Legislative Assembly in 2016 and was made to represent as the leader of Left Democratic Front (LDF).
Shri Pinarayi Vijayan Contact Numbers
If you want to contact the CM. Please contact these numbers.
Description | Numbers |
Office Numbers: | 0471- 2332184, 2333241, 2333610 |
Residence Number: | N/A |
Mobile Number: | +91-9447135000 |
Whatsapp Number: | (Office grievances: 9188500500) (Distress relief: 9188600600) |
Fax Number: | 0471-2333489 |
CM Contact Number: | N/A |
CMO Helpline Number: | N/A |
CM Shri Pinarayi Vijayan Email Address And Websites
Get in touch with Kerala chief minister with the help of given details below.
Description | Links |
Email Address | chiefminister@kerala.gov.in, |
Website | N/A |
Cm Profile Website | https://www.keralacm.gov.in/ |
Shri Pinarayi Vijayan Social Media Handle’s
Social media is the easiest and fastest way to get updates for anybody. So, if you want all updates from your loving chief minister Shri Shri Pinarayi Vijayan then you must need to him on social media platforms like Facebook, Instagram, Linkedin, Youtube etc.,
Description | Links |
CM Kerala Facebook Profile | https://www.facebook.com/PinarayiVijayan/ |
Shri Pinarayi Vijayan Instagram Profile | https://www.instagram.com/pinarayivijayan/ |
CM Kerala Wikipedia Profile | https://en.wikipedia.org/wiki/Pinarayi_Vijayan |
Shri Pinarayi Vijayan Twitter Profile | https://twitter.com/vijayanpinarayi |
Kerala Chief Minister Address’s
Finding the address of the chief minister is really not a big task. But the point is if you don’t have an appointment and you are reaching to address it’s totally you are wasting your time. So, make you have an appointment before going to given addresses. You can take an appointment by using other contact methods like social media, contact number, email address. All these things mentioned above.
- Permanent Address: Pravik Pandyala Mukku, P.O.- Pinarayi Pin No- 670741
- Office Address:141, 3rd Floor, North Block Government Secretariat Thiruvananthapuram – 695001
Kerala Cheif Minister office is the controlling point for all the departments which comes under the Government of Kerala. The CM Office is located in Kerala.
Write a letter To Shri Pinarayi Vijayan
If you want to write a letter to the Chief Minister of Kerala. Then prepare a letter with all the information mention below. Send it on office address mentioned above.
Date
Shri Pinarayi Vijayan
Kerala CM Office,
141, 3rd Floor,
North Block Government
Secretariat Thiruvananthapuram
Pincode – 695001
Subject:
Respected Sir,
Mention all the important details of your issue keeping it short and crisp so that it gains attention.
Name :
Mobile Number :
Email address :
Residence address :
You also contact them through by Social Media, Website, E-mail, or Telephone. All the contacts numbers or addresses are mentioned above. Please check according to your convenience.
മൂന്ന് കുട്ടികൾ ആയത് കൊണ്ട് phone കിട്ടാറില്ല ഉപ്പ പണിക്ക് പോയാൽ രാത്രി 7:30 ക്ക് വരാ phoneന് അടിയാരിക്കും സർ ഒന്ന് സഹായിക്കണെ
Muhammed ijas kp
9995769812
Arifa manzil
Chambad p.o
Pathiriyad
സാർ എന്റെ പേര് വിഷ്ണു ഞാൻ പാലക്കാട് ജില്ലയിൽ കൊഴിഞ്ഞാമ്പാറ എന്ന സ്ഥലത്താണ് ജീവിക്കുന്നത് ഞാൻ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് എനിക്ക് ഒരു സ്ഥിര ജോലി ശരിയാക്കി തരാമോ
Vishnu
Palakkad Kozhinjampara
907276****
Mob.No.9847730285
സർ
ഞാൻ തിരുവനന്തപുരം ബിമാപള്ളി ഭാഗത്തു വാടകക്ക് താമസിക്കുന്നു. ഡ്രൈവർ&ജൂനിയർactor ജോലിയാണ്. ഇപ്പോൾലോക്ക്ഡൌൺ കാരണം ജോലിയില്ല. ഭക്ഷണത്തിന് വഴിയും ഇല്ല. റേഷൻകാർഡ് വെള്ള കാർഡ് കഴിഞ്ഞ ലോക്ക്ഡൌൺ കിട്ടിയത്. റേഷൻ വാങ്ങാൻ പൈസയും ഇല്ല. ഈ ലോക്ക്ഡൌൺ തിരുന്നത് വരെ ഭക്ഷണം തരാൻ സാറിന്റെ ഭാഗത്തു നിന്നും അതിനുള്ള നടപടി ഉണ്ടാവണം
പ്രേക്ഷിതൻ ,
എൽദോസ് ജോർജ്ജ്
പറമ്പൻസ് ലിവിങ്ങ് കോംബൗണ്ട്
മങ്കട പി .ഒ ,മങ്കട
മലപ്പുറം -679324
Mob -98477730285
സ്വീകർത്താവ്
,
ബഹു മുഖ്യമന്ത്രി
സെക്രട്ടറിയേറ്റ്
തിരുവനന്തപുരം
സർ
വിഷയം -ട്രിപ്പിൾ ലോക്‌ഡൗണ് പ്രഖ്യാപിച്ചിട്ടുള്ള മലപ്പുറം ജില്ലയിൽ
നിർമ്മാണ സാധങ്ങൾ വില്കുന്നകടകൾ കുറഞ്ഞത് ആഴ്ചയിൽ ഒരുദിവസം
എങ്കിലും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകേണ്ടത്
സംബന്ധിച്ച്
ഞാനും എൻ്റെ ചെറിയ 2 മക്കളും അടങ്ങുന്ന കുടുംബം മലപ്പുറം
ജില്ലയിലെ മങ്കടയിൽ പണിതുകൊണ്ടിരിക്കുന്ന വീടിൻ്റെ പണികൾ
പൂർത്തിയാക്കുന്നതിനുള്ള ഇടയിൽ ലോക് ഡൗണ് ആരംഭിക്കുകയും കട
മുടക്കം ആയതിനാൽ നിർമ്മാണസാധങ്ങൾ ടൈൽസ് ഉൾപ്പെടെ വാങ്ങിയതിൽ
കുറവുവന്നതിനാൽ വീട് പണി പൂർത്തീകരിക്കാൻ സാധിക്കുന്നില്ല
വാടകയ്ക്ക് താമസിക്കുന്ന ഞങ്ങൾക്ക് .വർഷകാലം ആരംഭിക്കുന്നതിനുമുമ്പ്
പുതിയ വീടിൻ്റെ പണിപൂർത്തിയാക്കി മാറുന്നതിനായി മലപ്പുറം
ജില്ലയിൽ നിർമ്മാണ സാധനങ്ങൾ ടൈൽസ് ഉൾപ്പെടെയുള്ള സാധങ്ങൾ
വിൽക്കുന്ന കടകൾ ആഴ്ചയിൽ ഒരുദിവസം രണ്ട് മണിക്കൂർ എങ്കിലും
തുറന്ന് പ്രവൃത്തിക്കുന്നതിനുള്ള അനുമതി നൽകി എൻ്റെ കുടുംബത്തെ
സഹായിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു
വിശ്വസ്തതയോടെ
Sd/-
മങ്കട എൽദോസ് .ജോർജ്ജ്
21/05/2021
Sir എന്റെ പേര് വിനീത്.
Sir എന്റെ വീടും സ്ഥലവും ജപ്തിയിൽ ആണ് തിരിച്ചടക്കാൻ പറ്റുന്നില്ല. അച്ഛൻ മരിച്ചു പോയി. ഞാനും അമ്മയു മാത്രം ആണ് ഇപ്പോൾ വേറെ സ്ഥലം വീടും ഒന്നുമില്ല അമ്മയെ കൊണ്ട് ഇറങ്ങി പോകാൻ സഹായിക്കണം 🙏🙏🙏🙏😭😭😭😭🙏🙏🙏🙏🙏. സഹായിക്കണം sir.
വിനീത് tk
Vadakke koppara kizhakethil nariyapuruam po pathanamthitta., 689513
Mobno:9645638447
9645270974
ഏറ്റവും ബഹുമാനംനിറഞ്ഞ സഖാവേ , എന്റെ പേര് ഖമറുദ്ധീൻ ഞാൻ മലപ്പുറം തീരുർ ആണ്. ഞങ്ങൾ വാടകവീട്ടിലാണ് താമസം എന്നെ ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്. Lockdown ആയതിനാൽ ജോലിയില്ല വലിയ കഷ്ടത്തിലാണ് ക്വാർട്ടേഴ്‌സ് ഉടമ വാടകക്ക് ധൃതി കൂട്ടുന്നു… സാർ ഞങ്ങളെപ്പോലെ ഒരുപാട് ആളുകൾ ഇങ്ങനെ കഴിയുന്നുണ്ട്. ആയതിനാൽ സാർ ഒരു പരിഹാരം കാണണമെന്നും ഞാൻ ഡിഗ്രി ഹോൾഡർ ആണ് എനിക്കൊരു ജോലി ശരിപ്പെടുത്തിതരണമെന്നും അഭ്യർത്ഥിക്കുന്നു.
Sir yentta per mohammad ijas njan 10 class illa padikunathu njagalke online class school ille google meet kanan phone illa sir onu sahayekanam njangal 3 pera njagale onu sahyekanum ithaill call chyyeyam 9048186410
സർ എന്റെ പേര് മുംതാസ് എനിക്ക് 2 കുട്ടികൾ ഉണ്ട്. ഒരാൾ 2ലും ഒരാൾ 7ലും പഠിക്കുന്നു. അവർക്കു പഠിക്കാൻ ടി. വി. ഇല്ല ഫോൺ കമ്ബ്ലെൻഡ് ആണ്. കഴിഞ്ഞ വർഷം ഒരു ക്ലാസ്സ് പോലും കുട്ടികൾ അറ്റൻഡ് ചെയ്തിട്ടില്ല. ഈ വർഷം സ്കൂളിൽ പറഞ്ഞപ്പോൾ നിങ്ങൾ വാങ്ങിക്കാൻ പറഞ്ഞു. ഞങ്ങൾക്കു അതിനുള്ള സാമ്പത്തികം ഇല്ല. ഭർത്താവ് മീൻ പണിയാണ്. 13 വർഷമായി ഞങൾ വാടക വീട്ടിലാണ് താമസിക്കുന്നത് ഞങ്ങൾക്കു റേഷൻ കാർഡ് പോലും ഇല്ല. അതുകൊണ്ട് ഞങ്ങൾ വളരെ ബുദ്ധിമുട്ട് അനുഭവികുന്നു. E റേഷൻ സാധനങ്ങൾ പോലും കിട്ടുന്നില്ല. കഴിഞ്ഞ വർഷം ലോഗ്ടൗൺ വന്നപ്പോൾ വാടക കൊടുക്കാത്ത കാരണം ഞങ്ങളോട് വീട് മാറാൻ പറഞ്ഞു. വീട് മാറി ഈ വർഷം ഇതു തന്നെസ്ഥിതി. സഹായിക്കാൻ ആരും ഇല്ല. സർ ഞങ്ങളെ സഹായിക്കണം ഇതൊരു അബേക്ഷയാണ്.എന്നു വിനീതമായി അബേക്ഷികുന്നു. മുംതാസ് തൊട്ടുങ്ങൽ ഹൗസ്. പഷ്ണിതോട്പാലം പള്ളുരുത്തികൊച്ചി. മൊബൈൽ നമ്പർ.8592048818.8089222462